Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 15:57 IST
Share News :
ചാവക്കാട്:കടപ്പുറം ഫ്രണ്ട്സ് ക്ലബ് പുതിയങ്ങാടിയും മുനക്കകടവ് കോസ്റ്റൽ പോലീസും സംയുക്തമായി ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.വാർഡ് മെമ്പർ നഈമ ബീവി ഉദ്ഘാടനം ചെയ്തു.ക്ലബ് കോഡിനേറ്റർ ആശ മണികണ്ഠൻ ആശംസകളറിയിച്ചു.ക്ലബ് പ്രസിഡന്റ് പി.എച്ച്.ഷഫീഖ് സ്വാഗതം പറഞ്ഞു.സിപിഒ നിതിൻ ബോധവൽകരണ ക്ലാസെടുത്തു.ലഹരിയുടെ അപകടങ്ങളെ കുറിച്ചും യുവതലമുറയിലും സമൂഹത്തിലും അതുണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ചും ബോധവൽക്കരിക്കുന്ന ക്ലാസായിരുന്നു.
Follow us on :
Tags:
Please select your location.