Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പണവും രേഖകളും മൊബൈൽ ഫോണും അടങ്ങിയ ബാഗ് പട്ടാപ്പകൽ മോഷണം പോയി..

15 Oct 2026 20:20 IST

MUKUNDAN

Share News :

ചാവക്കാട്:ആലുംപടിയിൽ കപ്പലണ്ടിയും ലോട്ടറി ടിക്കറ്റും വിൽപന നടത്തുന്ന പെട്ടി കടയിൽ ഉണ്ടായിരുന്ന പണവും രേഖകളും മൊബൈൽ ഫോണും അടങ്ങിയ ബാഗ് പട്ടാപ്പകൽ മോഷണം പോയി.അപ്പനാത്ത് അർജുനൻ്റെ കടയിൽ നിന്നാണ് മോഷണം നടന്നത്.ഇന്ന് വൈകിട്ട് മൂന്നോടെയാണ് മോഷണം.ബാഗിൽ 5000 രൂപയോളം ഉണ്ടായിരുന്നതായി പറയുന്നു.പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News