Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2026 00:33 IST
Share News :
തലയോലപ്പറമ്പ്: പുല്ലാങ്കുഴൽ കലാകാരനും അധ്യാപകനുമായ തലയോലപ്പറമ്പ് കിഴക്കേപ്പുറം കൊല്ലാപറമ്പിൽ വീട്ടിൽ കെ.എസ് അനിൽ (56) നിര്യാതനായി.ഭാര്യ - ആശ (മാന്നാർ ആശാഭവൻ). മക്കൾ- അശ്വതി (നേഴ്സ് സൗദി), അശ്വൻ അനിൽ (വിദ്യാർഥി). സംസ്ക്കാരം ഇന്ന് (ഒക്ടോബർ16) വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.