Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂർ കാവതിയാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി..

11 Oct 2026 20:01 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ കാവതിയാട്ട് ഭഗവതി ക്ഷേത്രത്തിൽ മഹാലക്ഷമി മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.ക്ഷേത്രം മേൽശാന്തി എം.വി.ഷാജിശാന്തി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ഡോ.നിത കെ.പ്രേംകുമാർ സംഗീതാർച്ചന നടത്തി.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് ശിവദാസൻ,സെക്രട്ടറി സുദർശൻ,ജോയിന്റ് സെക്രട്ടറി പ്രജിത്ത്,മാതൃസമിതി പ്രസിഡന്റ് സിനി,സെക്രട്ടറി ബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News