Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദേവീമാഹാത്മ്യ ജ്ഞാന യജ്ഞം നടന്നു

08 Oct 2026 13:43 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയ്ക്ക് മുന്നോടിയായി ദേവീമാഹാത്മ്യ ജ്ഞാന യജ്ഞം നടന്നു .ചിന്മയ മിഷൻ സ്വാമി അഭയാന്ദജി ആചാര്യൻ ദേവീ മാഹാത്മ്യ പ്രഭാഷണം നടത്തി.നിരവധി ഭക്തർ ക്ഷേത്ര സന്നിധിയിൽ നടന്ന ഭക്തി പ്രഭാഷണത്തിൽ പങ്കെടുത്തു.ഒക്ടോബർ 2 മുതൽ ഒക്ടോബർ 8-ാം തിയ്യതി വരെ നടന്ന

യജ്ഞത്തിന് കോഴിക്കുളങ്ങര ക്ഷേത്ര വൈസ് ചെയർമാൻ കോമരത്ത് വീട്ടിൽ നാരായണൻ കുട്ടി,ക്ഷേത്രം സെക്രട്ടറി എ.ആർ.ജയൻ,സുരേഷ് പുതുമന,ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ,സെക്രട്ടറി സി.സജിത് കുമാർ,ഡോ.സുരേഷ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News