Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.ഐ. സി ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കരിദിനാചരണവും ധർണ്ണയും സംഘടിപ്പിച്ചു.

15 Oct 2026 18:08 IST

santhosh sharma.v

Share News :

വൈക്കം: എൽ.ഐ.സിയെ തകർക്കാനുള്ള ഐ.ആർ.ഡി.എ.ഐ യുടെ നീക്കം ഉപേക്ഷിക്കുക, കമ്മീഷൻ പുന:ക്രമീകരിക്കുവാനുള്ള നീക്കം അവസാനിപ്പികുക, ബീമാസുഗം നടപ്പിലാക്കാനുള്ള നീക്കം പുന:പരിശോധിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ ഇന്ത്യാ എൽ.ഐ. സി ഏജൻ്റ്സ് ഫെഡറേഷൻ വൈക്കം ബ്രാഞ്ച് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കരിദിനാചരണവും ധർണ്ണയും സംഘടിപ്പിച്ചു. വൈക്കം ബ്രാഞ്ച് ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ സമരം ഡിവിഷണൽ ട്രെസ്റ്റി എൻ. ഒ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് കെ.വി സിറിയക് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് രക്ഷാധികാരി എൻ.ജി ബാലചന്ദ്രൻ, ആർ.വിജയകുമാർ, പി.ജി ത്രിഗുണ സെൻ, സാലമ്മ ജോയി, കെ. ആർ ശേഖരൻ, കെ.എസ് ഉണ്ണികൃഷ്ണൻ, വി.പി റാവു തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് ഭാരവാഹികളും അംഗങ്ങളും അടക്കം നിരവധി പേർ പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News