Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ പുത്തൻപള്ളി പാലക്കാട്ട് പരേതനായ കോരയുടെ ഭാര്യ അന്ന നിര്യാതയായി.

15 Oct 2026 19:38 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ പുത്തൻപള്ളി പാലക്കാട്ട് പരേതനായ കോരയുടെ ഭാര്യ അന്ന (91 വയസ്സ്) നിര്യാതയായി.

മക്കൾ : ലൂക്കോസ്', പരേതനായ ജേർജ്, തോമസ്, സ്റ്റീഫൻ, ഫിലിപ്പ്, ജോസഫ്, Fr. സെബാസ്റ്റ്യൻ( Italy )

ഷാജി, ജെയിംസ് (germany)മരുമക്കൾ : ആൻസി (മാരാരിക്കുളം),പരേതയായ ഡെയ്‌സി(കരിങ്കുന്നം), മേരിക്കുട്ടി (പാമ്പാടി), മേരി (മറ്റക്കര), മിനി(ഉഴവൂർ),സുജ (വടാട്ടുപാറ),സീന (വെള്ളൂർ), ലിജി( കല്ലറ),സംസ്കാരം ശനിയാഴച്ച 3:00 pm ന്, കല്ലറ പുത്തൻപള്ളിയിൽ

Follow us on :

More in Related News