Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2026 19:00 IST
Share News :
കടുത്തുരുത്തി: കോട്ടയം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തിരഞ്ഞെടുക്കാൻ ഒക്ടോബർ 31 രാവിലെ പത്തുമുതൽ അഞ്ചുവരെ കോട്ടയം എൻ.എച്ച്.എം. ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: - കമ്പൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്ട്രോണിക്സ് എൻജിനീയറിംഗ് / ഇലക്ട്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ/ബി.ടെക്/എംടെക്/എം.സി.എ. ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിംഗ് / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വേർ ഇംപ്ലിമെന്റേഷൻ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. പ്രായപരിധി : 18-35 വയസ്. വിശദവിവരങ്ങൾക്ക് ഫോൺ: 9745799942
Follow us on :
Tags:
More in Related News
Please select your location.