Tue Dec 12, 2023 10:56 PM 1ST
Location
Sign In
40 ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ്സുകളിൽ വിവിധ അധ്യാപകർ പങ്കെടുക്കും.
തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് അബ്ദുള്‍ ഫസൽ
അപേക്ഷാഫോമും പ്രോസ്പക്റ്റസും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിലും കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലും ലഭിക്കും.
പുരസ്കാരം തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ അബ്ദുൽ ഫസലിന് കൈമാറി
ആദരവ് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി നൽകി
ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അൽ വുസ്ത ഗവർണറേറ്റ് ഒഴികെ മറ്റെല്ലാ
384 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 330 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോഗ്യരായി. 46 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
100 % റിസൾട്ടിൽ ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയ സർക്കാർ വിദ്യാലയങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്തും എത്തി.
മെയ് 13 മുതൽ 17 വരെയാണ് ക്ലാസുകൾ
പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് പ്രമുഖ പ്രഭാഷകൻ വി.കെ .സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
200 രൂപ ഫീസ് കൊടുത്ത് ആൻസർ ഷീറ്റ് വാങ്ങിയപ്പോഴാണ് ചോദ്യം നമ്പർ ഏഴിന് മാർക്കിടാത്തതാണ് എ പ്ലസ് നഷ്ടപ്പെടാൻ കാരണമെന്ന് മനസ്സിലായത്.
കൊണ്ടോട്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ (മേലങ്ങാടി ജി. വി. എച്ച്. എസ്. എസ് )യു. പി എസ്. ടി -1,JLT(അറബിക്)-1 താൽക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 14-06-2024(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്നതാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം
സ്കൂൾ ഗ്രൗണ്ടിൽ നടന്ന സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു
നാനാത്വത്തിൽ ഏകത്വംഉയർത്തി പിടിക്കുന്ന ഭരണഘടന നിരവധി വെല്ലുവിളികൾ ഉയർന്നു നിൽക്കുന്ന ഇന്ത്യൻ സാഹചര്യത്തിലെ പ്രകാശഗോപുരമാണ് ഇന്ത്യൻ ഭരണഘടനയെന്നും 'പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് ഭരണഘടനയെക്കുറിച്ചുള്ള അവബോധം സ്യഷ്ടിക്കുന്നതിൽ ഈ ഉപജില്ലാ കലോൽസവം വലിയ മാതൃകയാണെന്നും ടി.പി ചൂണ്ടികാട്ടി.
സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ റഫീക്ക് കാവിൽ ക്ലാസ്സിന് നേതൃത്വം നൽകി. അപകടം നടന്നാൽ എങ്ങനെ നേരിടണമെന്നും പ്രഥമ ശുശ്രൂഷ എങ്ങനെയെല്ലാം നടത്താമെന്നും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിച്ച ക്ലാസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
സ്കൂളിലെ അടൽ ടിങ്കറിംങ് ലാബിന്റെ നേതൃത്വത്തിലാണ്വിദ്യാർഥികൾ രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ആധുനിക രീതിയിലുള്ള ഡ്രോൺ നിർമിച്ചത്. എ.ടി.എൽ സാങ്കേതിക വിദഗ്ദ്ധൻ ടി.മുസമ്മിൽ വിദ്യാർഥികൾക്ക് മാർഗ നിർദേശങ്ങൾ നൽകി. എ ടി എൽ ലാബ് മെൻ്റർ ടി.കെ.തേജ നേതൃത്വം നൽകി
അഗ്നിരക്ഷാ നിലയത്തില്‍ കുട്ടികള്‍ക്ക് അസി.സ്റ്റേഷന് ഓഫീസ്സര്‍ പി. സി. പ്രേമന്, സീനിയര്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ കെ.ടി. റഫീക്ക് , ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍ എം. മനോജ് എന്നിവര്‍ സേനയെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവുകള്‍ പകര്‍ന്നു നല്കി.
നൊച്ചാട് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
നാല് ദിവസമായി വെള്ളിയൂരിൽ നടന്നുവരുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി എം.എൽ.എ കെ.എം.സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.
. മാലിന്സംസ്കരണത്തിൻ്റെ മാതൃകാപദ്ധതിയാണിത്. നൊച്ചാട് ഗ്രാമപഞ്ചായത്ത്, നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് സംയുക്ത പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജശശി ഉദ്ഘാടനം ചെയ്തു.
വളണ്ടിയർമാരോടൊപ്പം പ്രോഗ്രാം ഓഫീസർ സി എം ഷാജു, രാമചന്ദ്രൻ മാസ്റ്റർ, അംഗൻവാടി ടീച്ചർ ശോഭ, ഹെൽപ്പർ റീന രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആലപ്പുഴയിൽ വെച്ച് നടന്ന ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തിൽ പേരാമ്പ്ര എച്ച് എസ് എസ് ലെ അദ്ധ്യാപകനായ എസ്.വിനീതിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.വിവിധ ജില്ലകളിലെ മുപ്പതോളം മത്സരാർത്ഥികളിൽ നിന്നുമാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്.
ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ സമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയിലെ നാലാമത് പ്രഭാഷണം സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും സാമൂഹ്യ ചിന്തകനുമായ സി.പി. ജോൺ നിർവഹിക്കും.
സ്കൂൾ പ്രിൻസിപ്പൽ കെ. കെ.അമ്പിളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് ഒ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡൻ്റ് എം. അജിത് കുമാർ ഉദ്ഘാടനം ചെയ്തു.കാഴ്ച ഫിലിം ക്ലബ്ബിൻ്റെ ഉദ്ഘാടനം സംവിധായകൻ ശ്രീലാൽ മഞ്ഞപ്പാലം നിർവഹിച്ചു.
വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം നവംബർ 25ന് തിങ്കളാഴ്ച മൂന്നുമണി മുതൽ സ്കൂളിൽ വെച്ച് നടക്കും.
സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ്കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവും സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിനുമായി വേറിട്ട പദ്ധതി ആവിഷ്കരിച്ചത്.
എക്സ്റ്റിുംഗുഷര് പ്രയോഗരീതികള്‍, മൊബൈല്‍ ടാങ്ക് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ റോപ്പ് റെസ്ക്യൂ എന്നിവ കൂട്ടികള്‍ക്ക് നിലയജീവനക്കാര് പരിചയപ്പെടുത്തി.
ഉന്നത നേട്ടം കരസ്ഥമാക്കിയ ജെഫിനെ കാരയാട് 147ാം ബൂത്ത് കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു. സ്നേഹാദരം പരിപാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മനോജ് എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു.
എയ്ഡ്സ് ദിന സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഖിൽ ക്ലാസ്സെടുത്തു.
ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂർ സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന സഹവാസ ക്യാമ്പ് സ്കൗട്ട് ജില്ലാ സെക്രട്ടറി പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. യു.ബിജു അധ്യക്ഷത വഹിച്ചു
മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂളിൽ വച്ച് നടന്നു. നാല് കാറ്റഗറികളിലായി എൽ കെ ജി മുതൽ ഏഴു . വരെ ക്ലാസുകളിലെ 402 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു
നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ.യൂനുസ് ഭിന്നശേഷി ദിന സന്ദേശം നൽകി.നെസ്റ്റ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെയും എൻ. എസ്.എസ് വളണ്ടിയർമാരുടെയും വിവിധ കലാപരിപാടികളും നടന്നു.
ഫെബ്രുവരി 10ന് മഹാരാഷ്ട്ര സദനിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
എച്ച്.എസ്.ടി ഗണിത അധ്യാപകന് അനീഷിനെയാണ് അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്.
എം. കുത്തിക്കണ്ണൻ സ്മാരക പ്രഥമ പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ഹൗസിങ് ബോർഡ് ചെയർമാൻ ടി. വി.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ലൈബ്രറി ശാക്തീകരണത്തിന് കരുത്ത് പകർന്ന് കൊണ്ട് നടത്തിയ പുസ്തകവണ്ടി യുവ കവയിത്രി സലീന ടീച്ചർ ഉദ്ഘാടനം ചെയ്തു
10000 രൂപയുടെ പുസ്തകങ്ങൾ മേപ്പയൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂരിൽ നിന്ന് സ്കൂൾ എച്ച്.എം ജെയിൻ റോസ് ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രകൃതിദുരന്ത സഹായ നിധി സമർപ്പണത്തിലും ഇതിനോടകം മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നടത്തിയിട്ടുണ്ട്.പാറക്കിൽ അശോകൻ ചെയർമാനും കെ.സത്യൻ കൺവീനറും രാഘവൻ സ്വസ്ഥവൃത്തം ഖജാൻജിയുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാർഷികാഘോഷം നടന്നത്.
ബാല്യം മുതൽ തന്നെ കുട്ടികൾ ശീലിക്കേണ്ടതായ സ്വയം രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.
Please select your location.