Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈ വേനൽക്കാലം അടിപൊളിയാക്കാൻ അസാപ് സമ്മർ ക്യാമ്പുകൾ

10 May 2024 07:26 IST

Jithu Vijay

Share News :


മലപ്പുറം : സ്കൂൾ വിദ്യാർത്ഥികൾക്കായി അസാപിൻ്റെ അഞ്ച് ദിവസത്തെ സമ്മർ ക്യാമ്പുകൾ ആരംഭിക്കുന്നു. 30 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസാണ്. (5 ദിവസ് - 6 മണിക്കൂർ/ദിവസം). നാല്ലാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസിൽ ചേരാവുന്നതാണ്. മെയ് 13 മുതൽ 17 വരെയാണ് ക്ലാസുകൾ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക്, തവനൂരിൽ (കുറ്റിപ്പുറം മിനിപമ്പയ്‌ക്ക് ) സംഘടിപ്പിക്കുന്നത്.


വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക


9072370755, 9946818123

https://forms.gle/sT253XZBa5y1PPrg7

Follow us on :

More in Related News