Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 16:51 IST
Share News :
മേപ്പയ്യൂർ:ആവട്ടാട്ട് ബാലൻമാസ്റ്റർ സ്മാരക എൻഡോവ്മെന്റ്വിളയാട്ടൂർ ജി.എൽ.പി സ്കൂളിന് സമർപ്പിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻഉദ്ഘാടനം ചെയ്തു.
10000 രൂപയുടെ പുസ്തകങ്ങൾ മേപ്പയൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂരിൽ നിന്ന് സ്കൂൾ എച്ച്.എം ജെയിൻ റോസ് ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് എൻ.സി. ബിജു അധ്യക്ഷത വഹിച്ചു.പി.കെ. പ്രിയേഷ് കുമാർ, സി.പി.നാരായണൻ, സത്യൻ വിളയാട്ടൂർ, എ. സുഭാഷ് കുമാർ, ആർ.കെ.രാജീവ്, എൻ.എം. ദിലിത്ത് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.