Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും, മലപ്പുറം ഗവ. കോളേജിലും അധ്യാപക ഒഴിവ്

25 May 2024 16:24 IST

Jithu Vijay

Share News :

മലപ്പുറം : വേങ്ങര ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്‍സ് (സീനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (സീനിയര്‍, ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), അറബിക് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), ഇക്കണോമിക്സ് (ജൂനിയര്‍), ജ്യോഗ്രഫി (ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍) അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മെയ് 29 (ബുധന്‍) രാവിലെ 10 മണിക്ക് ഹയര്‍സെക്കന്ററി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895408950. 


-----------------------


മലപ്പുറം ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ മെയ് 31 വൈകീട്ട് അഞ്ചു മണിക്കകം കോളേജ് വെബ്‍സൈറ്റില്‍ (gcmalappuram.ac.in) ല്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061734918, 0483 2734918.

Follow us on :

More in Related News