Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി GVHSS ൽ താൽക്കാലിക ഒഴിവുകൾ

11 Jun 2024 21:57 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ (മേലങ്ങാടി ജി. വി. എച്ച്. എസ്. എസ് )യു. പി എസ്. ടി -1,JLT(അറബിക്)-1 താൽക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 14-06-2024(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്നതാണ്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് ഹെഡ് മാസ്റ്റർ സി. ബാബു അറിയിച്ചിരിക്കുന്നു.

Follow us on :

More in Related News