Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലഫി ടീച്ചർ എഡുക്കേഷനലിൽ സഹവാസ ക്യാമ്പ് തുടങ്ങി

10 May 2024 20:59 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് ആരംഭിച്ചു. പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് പ്രമുഖ പ്രഭാഷകൻ വി.കെ .സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പാൾ അജയ് ആവള അധ്യക്ഷനായി. വി.കെ .സുരേഷ് കുമാർ, റാഷിദ് ഫാനൂസ്, ടി.പി. അബ്ദുൾ ജമാൽ, മുഹമ്മദ് ബാസിത്ത്, ടി.കെ. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. മെയ്‌ 20 ന് ക്യാമ്പ് സമാപിക്കും.



Follow us on :

More in Related News