Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ പ്ലസ്ടു പരീക്ഷയിൽ വിജയത്തിളക്കം

09 May 2024 21:55 IST

Preyesh kumar

Share News :

മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു പരീക്ഷയ്ക്ക് മിന്നും വിജയം.

384 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 330 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് യോഗ്യരായി. 46 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 1200 ൽ 1194 മാർക്ക് വാങ്ങി ചൈത്ര എൻ സി എന്ന സയൻസ് വിദ്യാർത്ഥിനി സ്കൂളിലെ മികച്ച സ്കോർ നേടിയെടുത്തു

Follow us on :

More in Related News