Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ അബ്ദുൽ ഫസലിനെ സി.പി.ഐ.എം. നെടുവ ലോക്കൽ കമ്മിറ്റി ആദരിച്ചു.

17 Apr 2024 21:11 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി വിജയിച്ച പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അബ്ദുൽ ഫസലിനെ സി.പി.ഐ.എം. നെടുവ ലോക്കൽ കമ്മിറ്റി ആദരിച്ചു. 


സി.പി.ഐ.എം. നെടുവ ലോക്കൽ

 കമ്മിറ്റി നൽകിയ പുരസ്കാരം തിരൂരങ്ങാടി ഏരിയ സെന്റർ അംഗം തുടിശ്ശേരി കാർത്തികേയൻ  അബ്ദുൽ ഫസലിന് കൈമാറി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഉണ്ണികൃഷ്ണർ, പാലക്കണ്ടി

 വേലായുധൻ, പി.ടി. ഫൈസൽ, 

ഇല്യൻ നൗഫൽ, ഇ.നഫ്നാൻ, സിനാൻ,

 റെഡ് വേവ്സ് രക്ഷാധികാരി 

കേലച്ചൻകണ്ടി ഉണ്ണികൃഷ്ണൻ

 എന്നിവരും സംബന്ധിച്ചു.

Follow us on :

More in Related News