Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 15:34 IST
Share News :
മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ്മേപ്പയൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്റെയും മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ദിന സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അഖിൽ ക്ലാസ്സെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പങ്കജൻ, എൻ . എസ്.എസ് പ്രോഗ്രാo ഓഫീസർ സി.എം. ഷാജു, ജെ.പി.എച്ച്.എൻ ഷീബ, ജെ.എച്ച്.ഐ സുലൈഖ എന്നിവർ സംസാരിച്ചു. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, എൻഎസ്എസ് വളണ്ടിയർമാർ മുതലായവർ പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.