Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയ അബ്ദുൽ ഫസലിനെ നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

17 Apr 2024 15:58 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടി വിജയിച്ച പരപ്പനങ്ങാടി പുത്തരിക്കല്‍ സ്വദേശി അബ്ദുൽ ഫസലിനെ നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി, കെ പി ഷാജഹാൻ, ശ്രീജിത്ത് അധികാരത്തിൽ, ഷെഫീഖ് പുത്തരിക്കൽ, കെ ഗഫൂർ, കെ കെ അബ്ദുൽ റഷീദ്, അബിൻ കൃഷ്ണ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News