Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പി.വി. അബ്ദുൽ ഫസലിന് എസ് ഡി പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആദരവ്

25 Apr 2024 11:26 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കിയ പരപ്പനങ്ങാടി പുത്തരിക്കൽ പി.വി അബ്ദുൽ ഫസലിന് 

എസ് ഡി പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആദരവ് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി നൽകി.  മുൻസിപ്പൽ പ്രസിഡൻ്റ് സിദ്ധീഖ് കെ, സെക്രട്ടറി അബ്ദുൽ സലാം .കെ., വൈസ് പ്രസിഡൻ്റ് വാസു കെ തുടങ്ങിയവർ സംബന്ധിച്ചു

Follow us on :

More in Related News