Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി..

24 Sep 2026 19:52 IST

MUKUNDAN

Share News :

ചാവക്കാട്:പ്രദേശത്തെ വിവിധ പാർട്ടികളിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്ന് വന്നവർക്ക് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സ്വീകരണം നൽകി.ഡിസിസി ജനറൽ സെക്രട്ടറി സി.എ.ഗോപപ്രതാപൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പാല്ലത്ത് അധ്യക്ഷത വഹിച്ചു.ആർ.രവികുമാർ,കെ.നവാസ്,ഇർഷാദ് ചേറ്റുവ,സി.മുക്താക്കലി,കെ.ജെ.ചാക്കോ,കെ.വി.സത്താർ,എച്ച്.എം.നൗഫൽ,കെ.വി.ലാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News