Tue Dec 12, 2023 10:56 PM 1ST

Sign In

വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി വിവാദം സി എം ഓഫീസ് ഇടപെട്ടു

20 Nov 2026 22:13 IST

Arun das

Share News :

വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ കെ മനോജിനെ വടക്കാഞ്ചേരിയിൽ നിന്ന് കുന്നംകുളത്തെക്ക്‌ മാറ്റി നിയമിച്ചു.സെക്രട്ടറിയുടെ

നിയമന വിവാദത്തിൽ നഗര സഭയിലെ യു.ഡി.എഫ് കൗൺസിലർമാർ രാജിക്കത്ത് കൈമാറാൻ നിന്നതോടെയാണ്, മുഖ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അടിയന്തരമായി മനോജിന്റെ വടക്കാഞ്ചേരിയിലെ നിയമനം തടഞ്ഞുള്ള ഉത്തരവ് അല്പം മുൻപ് ഇറങ്ങിയത്. മനോജിനെ കുന്നംകുളതേക്കു മാറ്റി.. ഇതോടെ യൂ ഡി എഫ് കൗൺസിലർമാർ നടത്താനിരുന്ന സത്യാഗ്രഹവും, രാജി വെക്കും എന്ന കത്തും പിൻ വലിച്ചു.

Follow us on :

More in Related News