Tue Dec 12, 2023 10:56 PM 1ST

Sign In

നിയുക്ത എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എസ്.ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി

20 Nov 2026 19:11 IST

MUKUNDAN

Share News :

ഗുരുവായൂർ:നിയുക്ത എഐസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എസ്.ശരത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി.ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.എം.ശിഹാബിന്റെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം.ഡിസിസി മെമ്പർ ഒ.കെ.ആർ മണികണ്ഠൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിഷിലാസർ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ.ബി.വിജു,പ്രതീഷ് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു.



Follow us on :

More in Related News