Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2026 15:28 IST
Share News :
ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തിയ കുമാരനെ മകൻ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രതിയായ പ്രജീഷ് ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.