Tue Dec 12, 2023 10:56 PM 1ST
Location
Sign In
തൃശ്ശൂർ തൊയക്കാവിൽ മത്സ്യത്തൊഴിലാളിയായ 75-കാരൻ വേലിയത്ത് കുമാരനെ മകൻ പ്രജീഷ് വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുമാരൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജീഷ് ലഹരിക്കടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
Please select your location.