Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ബ്രഹ്മകുളം ശാഖയിൽ ശ്രീനാരായണ ഗുരുദേവൻറെ 172-ാം ജയന്തി ആഘോഷിച്ചു

29 Aug 2026 16:40 IST

MUKUNDAN

Share News :

ബ്രഹ്മകുളം:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ബ്രഹ്മകുളം ശാഖയിൽ ശ്രീനാരായണ ഗുരുദേവൻറെ 172-ാം ജയന്തി ആഘോഷിച്ചു.ശാഖ ഗുരുമന്ദിരത്തിൽ വച്ച് ഗുരുപൂജയം,ഭജനാവലിയും നടന്നു.തുടർന്ന് നടന്ന ജയന്തി സമ്മേളനം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു.ജയന്തി ദിന സന്ദേശവും,വിദ്യാഭ്യാസ ആദരവും കുന്നംകുളം തഹസിൽദാർ പി.കെ.ഷാജി നിർവ്വഹിച്ചു.ശാഖ പ്രസിഡൻ്റ് അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മോഹൻദാസ്,വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം ഷീജ,പി.കെ.രാജേഷ് എന്നിവർ സംസാരിച്ചു.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ഷാക്കിറിനെ പദവിയില്‍ നിന്നും നീക്കി

Follow us on :

More in Related News