Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2026 22:46 IST
Share News :
മലപ്പുറം: പ്രമുഖ യൂട്യൂബറും വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ടോടെ അന്ത്യം. ഭിന്നശേഷിക്കാരനായ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരേക്കാട് സി.കെ. പാറ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.
Follow us on :
Tags:
More in Related News
Please select your location.