Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 22:58 IST
Share News :
കോഴിക്കോട് : സാംസ്‌കാരിക സംഘടനകളുടെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒക്ടോ: 21 ന് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ വെച്ച് നടക്കുന്ന 'ഗാസയുടെ പേരുകള്‍' പരിപാടിയുടെ ഭാഗമായി 'നോ അദര്‍ ലാന്‍ഡ്' ഡോക്യൂ സിനിമ പ്രദര്‍ശിപ്പിക്കുന്നു.
ഇന്ന് (19-10-2025, ഞായര്‍) വൈകീട്ട് അഞ്ചിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി പരിസരത്താണ് പ്രദര്‍ശനം. 2025 ലെ ഓസ്കാർ ,അക്കാദമി സിനിമാ, ബർലിൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള അനേകം പുരസ്‌കാരത്തിന് അര്‍ഹമായ സിനിമയാണിത്.
Follow us on :
Tags:
More in Related News
 
                        Please select your location.