Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.വി.ദേവസ്യയെ ആദരിച്ചു

06 Jan 2025 08:51 IST

Kodakareeyam Reporter

Share News :

സി.വി.ദേവസ്യയെ ആദരിച്ചു

22 വർഷത്തോളം മനക്കുളങ്ങരയിലെ പോസ്റ്റ്മാൻ ആയി സേവനം ചെയ്ത ശേഷം തപാൽ വകുപ്പിൽ നിന്ന് വിരമിച്ച

സി.വി.ദേവസ്യയെ മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി. സ്കൂളിൽ ആദരിച്ചു .പ്രധാനാധ്യാപിക പിഎസ്. സീമ

പൊന്നാട അണിയിച്ചുകെ.നെൽസൾ പോൾ ,എൻ .വി.ബിജു ,രേണുകകലാധരൻ,കെ.വി.അജയ് കുമാർ എന്നിവർ സംസാരിച്ചു

Follow us on :

More in Related News