Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 20:54 IST
Share News :
മസ്‌കറ്റ്: ദസറ ആഘോഷത്തോടനുബന്ധിച്ച് മസ്‌കറ്റിലെ ഇന്ത്യൻ എംബസി 2026 ഒക്ടോബർ 20 ചൊവ്വാഴ്ച പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
അവധി ദിനത്തിൽ എംബസിയുടെ പതിവ് കോൺസുലാർ സേവനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായിരിക്കില്ല. എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി എത്തുന്നവർ അവധി കണക്കിലെടുത്ത് തങ്ങളുടെ സന്ദർശനം ക്രമീകരിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.