Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2026 18:05 IST
Share News :
സലാല: ഒമാനിലെ സലാലയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൂത്തുപറമ്പ് പുറക്കളത്തെ പൊന്നമ്പത്ത് റഫീഖ് (56) നാട്ടിൽ നിര്യാതനായി.
സഹൂറയാണ് ഭാര്യ. മക്കൾ: റഫ്സീന, റിസ്ഫാന, റുക്സാന, ഷംഹാന, സിനാൻ. സഹോദരങ്ങൾ: ഷംഷാദ്, ഷിനാസ്, ഹബീബ്, സഹൽ (പേരാവൂർ).
കബറടക്കം ഇന്ന് (നവംബർ 21) വൈകിട്ട് ആറിന് പുറക്കളം ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
ഒമാനിലെ സലാലയിൽ പ്രവാസജീവിതം നയിച്ചിരുന്ന റഫീഖിന്റെ നിര്യാണ വാർത്ത പ്രവാസി മലയാളികൾക്കിടയിൽ ദുഃഖമുണ്ടാക്കി.
Follow us on :
Tags:
More in Related News
Please select your location.