Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എങ്കക്കാട് ശ്രീ ധർമ ശാസ്താ അയ്യപ്പൻ വിളക്ക് നോട്ടീസ് പ്രകാശനം

17 Nov 2026 09:20 IST

Arun das

Share News :

എങ്കക്കാട് ശ്രീ ധർമ്മ ശാസ്താ ദേശവിളക്ക് മഹോത്സവം നോട്ടീസ് പ്രകാശനം ക്ഷേത്രാങ്കണത്തിൽനടന്നു ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പ്രസിഡന്റ് പി ആർ സുരേഷ് കുമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത്ത്കുമാർ മല്ലയക്ക് നൽകി നോട്ടീസ് പ്രകാശനം നിർവഹിച്ചു.രത്നമ്മ ശങ്കരൻ കുട്ടി, എങ്കക്കാട് ദേശം പൂരം സെകട്ടറി ജയേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി പി ഗിരിശൻ, പി ജി രവീന്ദ്രൻ,കുമാരൻ ശ്രീഹരി, പി എൻ രാഘവൻ, കുമാരൻ എങ്കക്കാട്, അമ്പല സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News