Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 17:26 IST
Share News :
പുന്നയൂർക്കുളം:സദ്ഭാവന സേവാസമിതിയും,അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി പുന്നയൂർക്കുളം ആൽത്തറ രാമരാജ സ്ക്കൂളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സീനാസുരേഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ.അഫിദർശ് ബോധവൽക്കരണം നടത്തി.പഞ്ചായത്ത് മെമ്പർ ഷിമോദ് കാട്ടിശ്ശേരി,ടി.പി.ഉണ്ണി,കെ.എം.പ്രകാശൻ എന്നിവർ സംസാരിച്ചു.ബാബു അയോദ്ധ്യ സ്വാഗതവും,കെ.എം.നാരായണൻ കൃതജ്ഞതയും രേഖപ്പെടുത്തി.ഭാസ്ക്കരൻ പന്തായിൽ,കെ.പ്രീജിത്ത്,വി.എസ്.സുമിത്ത്,ഹരിദാസൻ കടാംമ്പുള്ളി,സി.എസ്.രാജീവ്,സി.വി.പ്രസാദ്,എം.പി.തിലകൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.