Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 08:54 IST
Share News :
തലയോലപ്പറമ്പ്: ഗൃഹനാഥനെ ബാത്റൂമിൽ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് തലപ്പാറ ചേമ്പാല ഭാഗത്ത് കൊച്ചാനാപ്പറമ്പിൽ ബേബി (56) നെയാണ് വീട്ടിലെ ബാത്റൂമിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്നതിനായി നോക്കിയപ്പോഴാണ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തലയോലപ്പറമ്പിലെ ആംബുലൻസിൽ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Follow us on :
More in Related News
Please select your location.