Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

01 Sep 2026 14:08 IST

NewsDelivery

Share News :

കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്.

രോഗലക്ഷണങ്ങളോടെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെഫീക്കിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിരിക്കയാണ് മരണം. സംസ്കാരം വെട്ടിച്ചിറ ജുമാ മസ്ജിദിൽ .

Follow us on :

More in Related News