Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 12:38 IST
Share News :
കോഴിക്കോട്: ജിംനാസ്റ്റിക്സ് മിക്സ് പെയർ (അക്രോബാറ്റിക്സ്) വിഭാഗത്തിൽ നടന്ന സിറ്റി സബ്ജില്ലാ മത്സരത്തിൽ കല്ലായി ഗവൺമെന്റ് ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥി അർഷക് എൻ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.
സബ്ജില്ലാതല മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് അർഷക് ജില്ലാതല മത്സരത്തിന് അർഹത നേടിയത്. സ്കൂളിനും അധ്യാപകർക്കും സഹപാഠികൾക്കും അഭിമാനമായി മാറിയ നേട്ടമാണിത്.
Follow us on :
Tags:
Please select your location.