Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കണ്ടത്തിൽ ഗൗരി ദാമോദരൻ (104).

06 Sep 2026 23:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്‌: കുറുന്തറ കണ്ടത്തിൽ പരേതനായ ദാമോദരൻ്റെ ഭാര്യ -

ഗൗരി ദാമോദരൻ (104) നിര്യാതയായി.

സംസ്കാരം നാളെ (സെപ്തംബർ 7) തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കുറുന്തറയിലുള്ള മകൻ രാധാകൃഷ്ണൻ്റെ വീട്ടുവളപ്പിൽ. മക്കൾ - സദാശിവൻ, അമ്മിണി, ശശിധരൻ, സോമനാഥൻ, പൊന്നമ്മ, തങ്കച്ചൻ, ഷൈല, രാധാകൃഷ്ണൻ , ശ്രീകല. മരുമക്കൾ - സുശീല, പരേതനായ വിശ്വനാഥൻ, രാധ, പരേതയായ അംബിക, പി.കെ ശശിധരൻ, ശോഭ, നടരാജൻ, ഷൈല, രാധാകൃഷ്ണൻ.

Follow us on :

More in Related News