Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക മോർച്ച പ്രതിഷേധ ധർണ്ണ നടത്തി

28 Sep 2026 22:31 IST

MUKUNDAN

Share News :

കണ്ടാണശ്ശേരി:നരേന്ദ്ര മോദി സർക്കാർ നൽകുന്ന കർഷക സമ്മാന നിധിയിലെ അപാകതകൾ ഉടനെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ടാണശ്ശേരി വില്ലേജ് ഓഫിസിന് മുന്നിൽ കർഷക മോർച്ച ധർണ്ണ നടത്തി.കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് എ.ജി.രാജേഷ് ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച പാവറട്ടി മണ്ഡലം പ്രസിഡന്റ് യു.എൻ.ദിലീപ് അധ്യക്ഷത വഹിച്ചു.ബിജെപി പാവറട്ടി മണ്ഡലം പ്രസിഡന്റ് എം.ആർ.വിശ്വൻ മുഖ്യപ്രഭാഷണം നടത്തി.ബിജു പട്ട്യാമ്പുള്ളി,സന്തോഷ് മുതുവിട്ടിൽ,സുഷമ അനിൽകുമാർ,ഷീബ ഭാസ്‌കരൻ,സുമേഷ് മറ്റം,ചന്ദ്രൻ പുല്ലാനി പറമ്പത്ത്,രവി കരുമത്തിൽ,സുഭാഷ് വടാശ്ശേരി,സൗമ്യ സുഭാഷ്,ശശിമാസ്റ്റർ,പി.ജെ.ഷാജി,സതിശൻ ബ്രഹ്മക്കുളം,ടി.ബി.മനോജ്,സീമാസോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News