Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിഎല്‍എഡ് സീറ്റൊഴിവ്

14 Aug 2026 09:21 IST

NewsDelivery

Share News :

കോഴിക്കോട് റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ വിഭാഗം ടിടിഐകളിലേക്ക് 2026-28 വര്‍ഷത്തേക്കുളള ഡിഎല്‍എഡ് കോഴ്‌സിന്റെ ഒഴിവുളള സീറ്റിലേക്ക് ഓഗസ്റ്റ് 17-ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് www.kozhikodedde.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസില്‍ എത്തേണ്ടതാണ്. ഫോണ്‍: 0495-2722297.

Follow us on :

More in Related News