Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2026 20:49 IST
Share News :
മേപ്പയ്യൂർ: മേപ്പയൂർ സലഫിയ്യ അറബിക് കോളെജിൻ്റെ നേതൃത്വത്തിൽ സിമ്പ്ളിഫൈയിംഗ് അറബിക് ഗ്രാമർ ആന്റ് മോർഫോളജി വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ഡോ: കെ.ടി.ഫള്‌ലുള്ള അധ്യക്ഷതവഹിച്ചു.
വിവിധ വർഷങ്ങളിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകൾക്ക് വേദിയിൽ അബ്ദുറഹ്മാൻ കായലാട്ട് ഉപഹാരം നൽകി അനുമോദിച്ചു.
മദീനത്തുൽ ഉലൂം അറബിക് കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ:ഷെയ്ഖ് മുഹമ്മദ് വർക്ക് ഷോപ്പിന് നേതൃത്വം നൽകി.
സാബിഖ് പുല്ലൂർ,സൈഫുള്ള മദനി,നജീബ് ഫാറൂഖി, ഫിദ ഫാത്തിമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
കെ.എം എ അസീസ്.റഷീദലി കുറ്റ്യാടി, ഡോ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
വൈസ് പ്രിൻസിപ്പാൾ അഷ്റഫ് അലി മദീനി സ്വാഗതവും. പി.റാഷിദ് നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.