Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ബ്ലാങ്ങാട് ബീച്ച് സെന്ററിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

15 Aug 2024 20:14 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ച് സെന്ററിൽ വെച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ കൗൺസിലർ പി.കെ.കബീർ അധ്യക്ഷത വഹിച്ചു.നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കാർത്ത്യായനി ടീച്ചർ പതാക ഉയർത്തി.അഷ്‌റഫ്‌ ബ്ലാങ്ങാട് ദൃഡപ്രതീജ്ഞ ചൊല്ലിക്കൊടുത്തു.റൗഫ്,അനിത ശിവൻ,ഷൈല നാസർ,ടി.എച്ച്.റഹീം,അബ്ദുൾ സലാം,ജമാലു,ഇസഹാക് മണത്തല,സന്തോഷ്‌,അമീർ,കമറു,ഷാഹിജ മുസ്തഫ,സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.മധുരം വിതരണം ചെയ്തു.സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Follow us on :

More in Related News