Tue Dec 12, 2023 10:56 PM 1ST

Sign In

തുരുത്തുമ്മയുടെ വികസനത്തിന് പ്രത്യക പരിഗണന നൽകും..കെ.ബിനിമോൻ എം.എൽ. എ.

29 Nov 2026 00:03 IST

santhosh sharma.v

Share News :

വൈക്കം: അവികസിത പ്രദേശമായ തുരുത്തുമ്മ ദ്വിപിന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് കെ. ബിനിമോൻ എം.എൽ.എ. കോട്ടയം ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ മുരിക്കിനാവാലേൽ റിസോർട്ട് യൂണിറ്റ് തുരുത്തുമ്മ കണ്ണംകുളത്ത് കടവിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതുതായി മുരിക്കിനാ വാലേൽ ആരംഭിക്കുന്ന ടൂറിസം പദ്ധതി തൊഴിൽ സാദ്ധ്യതയടക്കം നാട്ടിൽ വലിയ വികസനം ഉണ്ടാകുന്നതാണെന്നും യു.ഡി.എഫ് സർക്കാർ അത്തരം പദ്ധതികൾക്ക് പന്തുണ നൽകുമെന്നും എം.എൽ.എ പറഞ്ഞു. 

ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി.പ്രസാദിന്റെ ആദ്യ ക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡി.സി സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി.ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് . ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. സണ്ണി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ കെ.തോട്ടു പുറം.. മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ് . ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ,ഡി.സി സി മെമ്പർ കെ.എസ്. നാരായണൻ നായർ. കെ.സിയാദ് ബഷീർ ,മോനു ഹരിദാസ് .. ജോർജ്ജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണവും നടന്നു.

Follow us on :

More in Related News