Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2026 21:48 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്തിൽ സ്ഥിര താമസക്കാരായ പാവപ്പെട്ട പട്ടികജാതി കുടുംബത്തിലെ അംഗങ്ങൾ മരണപ്പെട്ടാൽ കടപ്പുറം പഞ്ചായത്തിന്റെ പൊതുശ്മശാനത്തിൽ ശവസംസ്കാരം നടത്തുന്നവർക്ക് പഞ്ചായത്തിൽ അടയ്ക്കേണ്ട തുക 2027 ജനുവരി 1 മുതൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി നൽകുമെന്ന് കടപ്പുറം പഞ്ചായത്ത് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രക്ഷാധികാരി സി.മുസ്താഖ് അലി,പ്രസിഡന്റ് കെ.എ.അഷ്റഫ്,ഗൾഫ് പ്രതിനിധി സി.എസ്.ഷഫീഖ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.