Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 15:14 IST
Share News :
കൊയിലാണ്ടി :മുൻസിപ്പാലിറ്റി ടൗൺ ഹാൾ ബിൽഡിങ്ങിൽ തീപിടുത്തം. ബുധനാഴ്ച ഉച്ചക്ക് 12:00 മണിയോട് കൂടിയാണ് തീപ്പിടുത്തുണ്ടായത്.
ടൗൺഹാൾ കെട്ടിടത്തിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള ഇലക്ട്രിക് പവർ ബോർഡ് സ്ഥിതി ചെയ്യുന്ന റൂമിൽ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായാണ് തീ പിടിച്ചതെന്ന് പറയുന്നു..
വിവരം കിട്ടിയതിനെ തുടർന്ന് അഗ്നിരക്ഷാസേന എ.എസ്.ടി.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തി. ഇതിനു മുന്നേ തന്നെ കെയർ ടേക്കർ ഡി.സി.പി എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയുണ്ടായി.കെ.എസ്.ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Follow us on :
Tags:
More in Related News
Please select your location.