Tue Dec 12, 2023 10:56 PM 1ST

Sign In

നിര്യാതയായി: കല്ലറ മുണ്ടാർ ശ്രീനാരായണ മന്ദിരത്തിൽ സാവിത്രി രാജപ്പൻ (88).

28 Nov 2026 19:30 IST

santhosh sharma.v

Share News :

വൈക്കം: കല്ലറ മുണ്ടാർ ശ്രീനാരായണ മന്ദിരത്തിൽ സാവിത്രി രാജപ്പൻ (88). നിര്യാതയായി. പരേത മറവൻതുരുത്ത് മണകുന്നം, പൂവത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (നവംബർ 29 ) ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭർത്താവ് - പരേതനായ എൻ. രാജപ്പൻ.

മക്കൾ- എസ്.ആർ.ജഗദമ്മ, എസ്.ആർ. ജഗദീശൻ.(ARD No. 207), എസ്. ആർ. ജഗദീശ്വരി, എസ്.ആർ.ജയശ്രീ,

എസ്. ആർ. ജയഘോഷ്. മരുമക്കൾ-

ലക്ഷ്മണൻ, ഷീല, പരേതനായ മുരളി,

രജിമോൻ, നിഷ.

Follow us on :

More in Related News