Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 21:46 IST
Share News :
മസ്കറ്റ്: ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ്സ് കളിക്കാരനായി ഒമാൻ ഇന്ത്യൻ സ്കൂൾ ബൗഷർ വിദ്യാർത്ഥി.
ജൂൺ ഒന്നിന് പുറത്തുവന്ന ഏറ്റവും പുതിയ അന്താരാഷ്ട്ര ഫിഡെ റേറ്റിംഗ് ലിസ്റ്റിൽ, ക്ലാസിക് സ്റ്റാൻഡേർഡ് കാറ്റഗറിയിലും റാപ്പിഡ് കാറ്റഗറിയിലും റേറ്റിംഗ് കരസ്തമാക്കിയാണ് ഒമാൻ ഇന്ത്യൻ സ്കൂൾ ബൗഷർ (ISB) ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മുഹമ്മദ് സലാഹ് ഫാഖിഹ് ഈ നേട്ടം കൈവരിച്ചത്.
സഹോദരൻ ഫർഹാനും, സഹോദരി മർവയും ചെസ്സിൽ ഒട്ടനവധി നേട്ടങ്ങൾ കരസ്തമാക്കിയിട്ടുള്ളവരാണ്.
തൃശൂർ ജില്ലയിലെ പാവറട്ടിക്കടുത്തുള്ള വെന്മേനാട് ചക്കനാത്ത് ഹൌസിൽ ഫാഖിഹ് ഷഹീന ദമ്പദികളുടെ ഇളയ മകനാണ് മുഹമ്മദ് സലാഹ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.