Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലടി ബി ആർ സി തല പ്രവേശനോൽസവം

03 Jun 2025 17:04 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : മേലടി ബി.ആർ.സി തല പ്രവേശനോത്സവം വിളയാട്ടൂർ എളമ്പിലാട് എം. യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു.


 മേലടി എ.ഇ.ഒ പി. ഹസ്സീസ് മാസ്റ്റർ

മുഖ്യാതിഥിയായി. മേലടി ബി.പി.സി രാഹുൽ,ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി, ഷൈജു ചൂട്ട് മോഹനൻ,ഐ.എം. കലേഷ്,കെ.കെ. വിനോദൻ, സ്നേഹ സുധാകരൻ, ലിൻസ, എൻ.കെ.ദിനേശ് കുമാർ

എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News