Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 21:09 IST
Share News :
മസ്കറ്റ്: ഒമാനിൽ മുൻ പ്രവാസിയായിരുന്ന മലയാളി ഡോക്ടർ നാട്ടിൽ നിര്യാതയായി.
വളരെ കാലം മസ്കറ്റ് റുവി റെക്സ് റോഡിൽ ക്ലിനിക് നടത്തിയിരുന്ന തൃശ്ശൂർ ചാലക്കുടി പാലസ് റോഡിൽ ചിറ്റിലപ്പള്ളി തണ്ടിയേക്കൽ ജോർജ് ഭാര്യ ഡോ. ട്രീസ ജോർജ് (74) നിര്യാതയായി.
സംസ്കാരം ഇന്ന് (27.04.2026 തിങ്കൾ) ഉച്ചതിരിഞ്ഞ് 3.00 മണിക്ക് ചാലക്കുടി സെന്റ് ജെയിംസ് ഫൊറോണ പള്ളിയിലെ ശ്മശാനത്തിൽ നടന്നു.
മക്കൾ: ജോർജ് ജോർജ്, ഗ്രേസ് ജോർജ്, ലിസി ജോർജ്
മരുമക്കൾ: ജോൺ ജോർജ്, സുസൻ ജോർജ്.
ഡോ. ട്രീസ ജോർജ് കോവിഡ് സീസണിലാണ് പ്രവാസ ജീവിതം നിറുത്തി നാട്ടിലേക്ക് മടങ്ങിയത്.
Follow us on :
Tags:
More in Related News
Please select your location.