Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Nov 2024 13:51 IST
Share News :
സലാല: തൃശ്ശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നസീർ (46) ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.
മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന പുതു വീട്ടിൽ ഹുസൈൻ. മക്കൾ: ഷിനാസ്, നെയ്‌മ മറിയം.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് സലാലയിൽ നിന്നും മസ്കറ്റിലേക്കും തുടർന്ന് ചൊവ്വാഴ്ച അതിരാവിലെ 2:10ന് മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുമുള്ള ഒമാൻ എയറിൽ അയച്ച് രാവിലെ 7:15ന് കൊച്ചിയിൽ എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.