Tue Dec 12, 2023 10:56 PM 1ST
Location
Sign In
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെല്ലായി സെന്ര് മേരീസ് പള്ളി സെമിത്തേരിയില്‍.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇത്തരത്തിലൊരു റീൽ പുറത്തിറക്കിയത്. ഈ പാർട്ടിയിൽ പങ്കെടുത്തിരിക്കുന്ന പല ആളുകളും കൊലക്കേസ് പ്രതികളും ഗുണ്ടകളുമാണ്.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെയും പരോക്ഷമായി വിമർശിക്കുന്നുണ്ട്. പുതിയ പാർലമെന്റ് ഉദ്ഘാടനത്തിൽ ഒരു പ്രത്യേക മതത്തിന്റെ അടയാളങ്ങൾ മാത്രം പ്രദർശിപ്പിച്ചത് ചൂണ്ടി കാട്ടിയാണ് ഇത് പറയുന്നത്.
വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.
ആക്സിഡന്റ്സ് & ഡിമൈസസ് ഒമാന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് ഇന്ന......
കേസിൽ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫിനെയും രോഗി ലത്തീഫ് മൂക്കുതലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ....
റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഹൈകോടതി ഡിവിഷൻ ബഞ്ചിലാകും പൂരം റിപ്പോർട്ട് സമർപ്പിക്കുക.
വെള്ളിയാഴ്ച രാത്രി ഇരുവരും പാടത്ത് മീന്‍പിടിക്കാന്‍ പോയിരുന്നു. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്
കരുവന്നൂര്‍ വിഷയം മറയ്ക്കാനാണ് തൃശൂര്‍പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ് ഗോപി പറഞ്ഞു.
വടക്കൻ പറവൂർ വടക്കും പാടൻ തോമസി ഭാര്യ ഉഷക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ.....
സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍.
Please select your location.