Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 17:41 IST
Share News :
മസ്‌കറ്റ്: ലീവിന് നാട്ടിലേക്ക് പോകാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഉത്തര്‍പ്രദേശ് സ്വദേശി മത്രയില്‍ മരണപെട്ടു .
മസ്‌കറ്റ് മത്ര സൂഖില്‍ ടൈലറിങ്ങ് ജോലി ചെയ്തു വന്നിരുന്ന ലക്നോ സാൻറ്റ്ഗന്‍ജ് സ്വദേശി സാദത്ത് ഗഞ്ച് ആണ് മരിച്ചത്. പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് തയ്യാറായിരിക്കേയാണ് ശനിയാഴ്ച മരണം സംഭവിച്ചത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.